അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം : 75 തിരികൾ തെളിച്ച് കേക്ക് മുറിച്ച്- ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ .ജന്മദിനം കളർഫുൾ ആക്കിയത് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സന്ദേശം നല്കി
മലയാളം അധ്യാപകൻ ജിജി ജോസഫ് - ജില്ലയുടെ 75 വർഷത്തെ. മികവുകളെ കുറിച്ച് ക്ലാസ്സ് നയിച്ചു കോട്ടയം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ മലയാളം അധ്യാപിക സിസ്റ്റർ ജൂബി തോമസ് -പ്രബന്ധം അവതരിപ്പിച്ചു അധ്യാപകരായ ഷേർളി തോമസ് ജിജി ജോസഫ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃർത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments