Latest News
Loading...

അന്താരാഷ്ട്ര യോഗാ ദിനാചാരണം




 ബി.ജെ.പി പൂഞ്ഞാർ നിയോജക മണ്ഢലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ബി ജെ പി  ഓഫീസിൽ   യോഗാ പരിശീലനം നടത്തി.  ബി.ജെ.പി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്  മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു. യോഗ ആചാര്യൻ സജൻ പി. റ്റി യോഗാ പരിശീലനം നൽകി. 




ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ് കുമാർ, ജനറൽ സെക്രട്ടറി ബി പ്രമോദ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സോയി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments