Latest News
Loading...

യോഗാ ദിനാചരണം നടത്തി



അഞ്ഞൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൽ യോഗ ദിനത്തോടനുബന്ധിച്ച പാലാ ലീഗൽ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ യോഗചാര്യൻ ശ്രീ. ജെയിംസ് മാത്യു ക്ലാസ്സ്‌ നയിച്ചു . വാർഡ് മെമ്പർ ശ്രീ കെ. ജെ സെബാസ്റ്റ്യൻ യോഗ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെകുറിച് മനസ്സിലാക്കുന്നതിനും വിവിധ യോഗാസനങ്ങൾ പരിചയപെടുന്നതിനും ക്ലാസ്സിലൂടെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് യോഗ അഭ്യസിക്കുന്നതിനായി സ്കൂളിൽ എല്ലാ ആഴ്ചയും പ്രത്യേകം ക്ലാസുകൾ നടത്തുമെന്നു സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി പ്രിയ എം അറിയിച്ചു.



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments