Latest News
Loading...

പഠനോപകരണ വിതരണം സംഘടിപ്പിച്ചു



വിശ്വകർമ്മ സർവീസ് സൊസൈറ്റി മീനച്ചിൽ താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും  വിദ്യാഭ്യാസ മഹാത്മ പ്രഭാഷണവും നടത്തി .സംഗീത സംവിധായകൻ പനച്ചിക്കാട് സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ വി ഷാജി പഠനോപകരണവിതരണം നിർവഹിച്ചു. 



താലൂക്ക് യൂണിയൻ സെക്രട്ടറി ബിനു സുരേഷ്,പ്രസിഡൻറ് ടി എസ് ശശി,വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ,ജോയിൻ സെക്രട്ടറി രമേശ് കുമാർ,അനഘ ബൈജു,സാന്ദ്ര സലി,യൂത്ത് വിങ് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ആഷ്മി ഷാജി,മഹിളാ സംഘം യൂണിയൻ സെക്രട്ടറി ലതിക പാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments