Latest News
Loading...

ചെമ്മലമറ്റം സ്കൂളിൽ വിജയോൽസവം നടത്തി



ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വിജയോൽസവം സംഘടിപ്പിച്ചു .  രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാദർ ജോർജ് പുല്ലു കാലായിൽ ഉദ്ഘാടനം ചെയ്തു  




മനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ - മുൻ ഹെഡ് മാസ്റ്റർ സാബു മാത്യൂ - വാർഡ് മെബർ രമേശ് ഇലവുങ്കൽ പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.  എസ്എസ് എൽസി പരീക്ഷയിൽ ഫൂൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിച്ചു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments