മൂന്നിലവ് വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ വായനാവാരം, സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായനാ മത്സരം, കയ്യക്ഷരമത്സരം, പുസ്തകപ്രദർശനം, കയ്യെഴുത്തുമാസിക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. പരിപാടികൾക്ക് ശ്രീ. വിപിൻ തോമസ്, ശ്രീ. ലിബീഷ് മാത്യു, സി. ജീന FCC, ശ്രീമതി. ജിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments