തലപ്പുലം സർവീസ് സഹകരണ ബാങ്കിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നിർധനരായ കുട്ടികൾക്ക് നൽകുവാനായുള്ള കുടകൾ ബാങ്ക് പ്രസിഡന്റ്. ഷിബി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യനെ ഏൽപ്പിച്ചു. ബാങ്ക് സെക്രട്ടറി അനിൽകുമാർ പി. പി, വൈസ് പ്രസിഡന്റ് അനിൽകുമാർ ഡി. മഞ്ഞപ്പള്ളിൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാങ്ക് സ്റ്റാഫ് അംഗങ്ങൾ എന്നിവരും അധ്യാപക പ്രതിനിധികളും സന്നിഹിതരായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments