Latest News
Loading...

സൈൻ ബോർഡ് തലയിൽ ഇടിക്കുന്നു



മേലുകാവ് മറ്റം ടൗണിൽ സൈൻ ബോർഡ് കാൽ നടയാത്രക്കാരുടെ തലയിൽ ഇടിക്കുന്നതായി പരാതി. ബാങ്ക്, ഈസ്റ്റ് കേരള മഹായിടവക ഓഫീസുകൾ, BSNL ഓഫീസ് , പ്രസ് എന്നീ സ്ഥാനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സൈൻ ബോർഡ് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് കാൽനട യാത്രക്കാരുടെ ആവശ്യം. 

Report: Robin Erumapra




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments