അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ അഗസ്തീനോസ് കോളേജിൽ എൻ. എസ്. എസ്. യൂണിറ്റിന്റെയും, യോഗക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു .
നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും, ആവശ്യകതയും എന്നവിഷയത്തിൽ പ്രൊഫ. അഭിലാഷ് വി . സെമിനാർ നയിക്കുകയും വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് യോഗാദിനാചരണം ഉദ്‌ഘാടനം ചെയ്തു. .എൻ. എസ് എസ് കോർഡിനേറ്റർ മാരായ നിർമ്മൽ കുര്യാക്കോസ്, ഷീനാ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments