Latest News
Loading...

പെരുന്നാൾ മൈലാഞ്ചി മത്സരം



ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് പെരുന്നാൾ മൈലാഞ്ചി മത്സരം നടത്തി. 5 , 6 ,7 ,8 ,9 ,10 ക്ലാസുകളിൽ നിന്നും മത്സരിച്ച ടീമുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി 




മെഹന്ദിയിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾ മത്സര രംഗത്ത് എത്തുന്നതിനാൽ കടുത്ത മത്സരമാണ് അരങ്ങേറുന്നത് മത്സര പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ്‌ ശരീഫ് ഐഷാ സിയാദ് ടി എസ് അനസ് പി ജി ജയൻ ഷാഹിന എം എസ് എന്നിവർ നേതൃത്വം നൽകി







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments