Latest News
Loading...

മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും




മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ,കുടുംബാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളിയുമായി ചേര്ന്ന് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി. വൈസ് പ്രസിഡന്റ് ഉഷാരാജുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്‌തു 



മെമ്പർമാരായ പ്രസീദ സജീവ് സലിമോൾ ബെന്നി സാബു അഗസ്റ്റിൻ മെഡിക്കൽ ഓഫീസർ ഡോക്‌ടർ സലോ തോമസ്, ഡോക്ട‌ർ അർജുന വി നാഥ് ,ഹെൽത്ത് ഇൻസ്പെക്ടർ ആനീഷ് ടോം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ആതിര മോഹൻ, ബിന്ദു എം സി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരായ മോളി കുട്ടി മാത്യു, എംഎൽഎസ്‌പി സുനു പി എസ് തുടങ്ങിയവർ പ്രസംഗിച്ചു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments