Latest News
Loading...

കാടിറങ്ങി കുരങ്ങൻ എത്തി



അടുക്കം ഗവ ഹയർസെക്കൻഡറി സെക്കണ്ടറി സ്കൂളിൽ കാടിറങ്ങി കുരങ്ങൻ എത്തി...കാട്ടിൽ നിന്നും എത്തിയ കുരങ്ങൻ സ്കൂൾ കെട്ടിടത്തിലും ജന്നാലായിലും തൂങ്ങി ഇരിക്കുന്നു. കുരങ്ങൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീതി സൃഷ്ടിക്കുന്നു..




ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതനുസരിച്ചു ഉദ്യോഗസ്ഥർ എത്തിയപ്പോൾ കുരങ്ങൻ മുങ്ങി...ഇപ്പോൾ വീണ്ടും കുരങ്ങൻ സ്കൂളിലെ നിത്യ സാന്നിദ്ധ്യമാണ്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments