അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ യോഗ പരിശീലനം നടത്തി.അധ്യാപിക സിസ്റ്റർ സാമന്ത എഫ്സിസി,ശ്രീമതി രേഷ്മ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
ഈ സ്കൂളിൽ നൽകി വരുന്ന യോഗ പരിശീലനം കുട്ടികളുടെ മാനസിക വളർച്ചയ്ക്കും, ആരോഗ്യത്തിനും വളരെയേറെ സഹായകമാണെന്നും,ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സഹകരണം ലഭിക്കുന്നുണ്ട് എന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments