പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്ക്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി ആനി ബിജോയ് വൃക്ഷ തെെ നട്ട് ഉത്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സബിത FCC മുഖ്യ പ്രഭാഷണം നടത്തി.
കുട്ടികളും ടീച്ചര്‍മാരും പരിസ്ഥിതി ദിന റാലി നടത്തി.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments