Latest News
Loading...

തിടനാട് ജി വി എച്ച് എസ് എസിൽ പരിസ്ഥിതി ദിനാഘോഷം




ജി.വി.എച്ച്.എസ്.എസ് 
തിടനാട് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. ഹെഡ്മാസ്റ്റർ സജി കെ.ബി. പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 



പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ദൃശ്യാവിഷ്കാരം, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷ തൈ നടീൽ, മൈം, പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന മാഗസിൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ശ്രീമതി ജിൻസി ജോസഫ്, സയൻസ് ക്ലബ് കൺവീനർ Dr. വിശ്വലക്ഷ്മി TV, സ്റ്റാഫ് സെക്രട്ടറി Dr. സിന്ധുമോൾ റ്റി, Adv.പോൾ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments