Latest News
Loading...

തോട്ടിൽ വീണ് കിടന്ന മരം വെട്ടിമാറ്റി



മീനച്ചിൽ പഞ്ചായത്തിലെ കരോട്ട് കടവിൽ പൊന്നൊഴുംകുംതോടിന് കുറുകെ കിടന്ന മരം വെട്ടിമാറ്റി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകൾ വന്നിട്ടും അധികൃതർ നടപടി സ്വീകരി ക്കാത്തത് വലിയ വാർത്തയായതോടെയാണ് നടപടി. വെള്ളിയാഴ്‌ച രാവിലെ ക്രെയിൻ എത്തിച്ച് തടി മുറിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.




തടി വെള്ളത്തിൽ കിടക്കുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന പ്രദേശവാസികളുടെ ആശങ്ക മീനച്ചിൽ ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. മരം മുറിക്കുന്നതിന് വനം വകുപ്പിൻ്റെ അനുമതി വേണെമെന്നും അധികൃതർ പറഞ്ഞതായി ജനങ്ങൾ പറഞ്ഞിരുന്നു. തോട്ടി ലെ വെള്ളം താഴ്ന്നാലേ തടി മാറ്റാനാകു എന്ന നിലപാടിനും മാറ്റം വന്നു. തടി മാറ്റിയതോടെ ചെറിയ മഴയിലും വെള്ളം കയറുമെന്ന ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് പ്രദേശവാ സികൾ.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments