Latest News
Loading...

പെരുന്നാളിന് തുടക്കം കുറിച്ച് പതാക ഉയർത്തി



ഈസ്റ്റ് കേരള മഹായിടവക സി.എസ്.ഐ. സെൻ്റ് പീറ്റേഴ്സ് ചർച്ച് ഇരുമാപ്ര 175 മത് സപ്ത രജത ജൂബിലി പള്ളി പ്രതിഷ്ഠാദിന പെരുന്നാളിന് തുടക്കം കുറിച്ച് പതാക ഉയർത്തി ഇടവക വികാരി റവ. ബെൻ ആൽബർട്ട് കൈക്കാരൻ മാരയ റോബിൻ ഐസക് . ഫെബി ജോൺ .കമ്മിറ്റി അംഗങ്ങളായ. ഡൊമിനിക് ബെഞ്ചമിൻ ,സിജോ ജോൺസൺ എ സ് സൈമൺ കെ എസ് ജേക്കബ് എന്നിവർ ശുശ്രൂഷയിൽ പങ്കെടുത്തു 



ശനിആഴ്ച 29- 6 - 24. 9.30 എ.എം ന് ഘോഷയാത്ര. പ്രദക്ഷിണംവും തുടർന്ന് നടക്കുന്ന ആരാധക്കും വിശുദ്ധ സംസർഗം ത്തിനും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ വി.എസ് .ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും റവ. മാക്സിൻ ജോൺ (ബിഷപ്പ് സെക്രട്ടറി ഇടവകവികാരി ബേക്കർ ഡേൽ ) റവ. ജോർജ് പി. ചന്ദ്രൻ (കൊന്ന തടി ഇടവക വികാരി) റവ. ജിയോ ജോ പി. നൈനാൻ ( അടൂർ മല ഇടവക വികാരി) ഇവ. എം എസ് സെബാസ്റ്റ്യൻ (കോലാനി സഭാ ശുശ്രൂഷകൻ) എന്നിവരുടെ സാന്നിദ്ധ്യാവും ഉണ്ടായിരിക്കുന്നതുമാണ്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments