Latest News
Loading...

റാൻഡമൈസേഷൻ പൂർത്തീകരിച്ചു.




കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു. 
തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലേക്കുമുള്ള കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
 158 കൗണ്ടിങ് സൂപ്പർവൈസർമാർ
158 മൈക്രോ ഒബ്സർവർമാർ
315 കൗണ്ടിങ് അസിസ്റ്റന്റുമാർ
പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന്
നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ





ആകെ വോട്ടിങ് 66.76%
മൊത്തം വോട്ടർമാർ- 12,54,823 
പോൾ ചെയ്ത വോട്ട് -8,37,841 
പോളിങ് ദിനത്തിൽ 8,23,237 പേർ വോട്ട് രേഖപ്പെടുത്തി. (65.61 ശതമാനം) 
തപാൽ വോട്ടുകൾ-14040  
ജൂൺ മൂന്നു വരെ ലഭിച്ച സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ- 564 (വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും)

വോട്ടെടുപ്പ് ദിനത്തിലെ വോട്ടിങ് നില മണ്ഡലം തിരിച്ച് 
(മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
പിറവം 206051, 135011, 65.52%
പാലാ 186153, 119128, 63.99%
കടുത്തുരുത്തി 187350, 116681, 62.28%
വൈക്കം 163469, 117192, 71.69%
ഏറ്റുമാനൂർ 168308, 112059, 66.58%
കോട്ടയം 163830, 106351, 64.92%
പുതുപ്പള്ളി 179662, 116815, 65.02%




ആകെ വോട്ടിങ് 66.76%
മൊത്തം വോട്ടർമാർ- 12,54,823 
പോൾ ചെയ്ത വോട്ട് -8,37,841 
പോളിങ് ദിനത്തിൽ 8,23,237 പേർ വോട്ട് രേഖപ്പെടുത്തി. (65.61 ശതമാനം) 
തപാൽ വോട്ടുകൾ-14040  
ജൂൺ മൂന്നു വരെ ലഭിച്ച സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ- 564 (വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും)

വോട്ടെടുപ്പ് ദിനത്തിലെ വോട്ടിങ് നില മണ്ഡലം തിരിച്ച് 
(മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
പിറവം 206051, 135011, 65.52%
പാലാ 186153, 119128, 63.99%
കടുത്തുരുത്തി 187350, 116681, 62.28%
വൈക്കം 163469, 117192, 71.69%
ഏറ്റുമാനൂർ 168308, 112059, 66.58%
കോട്ടയം 163830, 106351, 64.92%
പുതുപ്പള്ളി 179662, 116815, 65.02%





14 സ്ഥാനാർഥികൾ മത്സരിച്ചു പേരുവിവരങ്ങൾ ചുവടെ

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)-
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.-
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന-
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ -
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments