Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ അടുക്കം ഗവ HSS യൂണിറ്റ് ഉദ്ഘാടനം



മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം കൊടുത്തിട്ടുള്ള പ്രവർത്തന സഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ അടുക്കം ഗവ HSS യൂണിറ്റ് ഉദ്ഘാടനം ഡോ. എസ് രാമചന്ദ്രൻ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ഷംല യു., അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധികളായ യാസർ സലിം, മനോജ്, വിമല, വിനീത് കെ ആർ ,റുക്സാന പി കരീം എന്നിവർ നേതൃത്വം നൽകി. ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ആൻസി ജോയി മുഖ്യാതിഥിയായി.




.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments