Latest News
Loading...

സ്റ്റേഡിയം കോംപ്ലക്സ് ബിൽഡിംഗ് പരിസരം ശുചിയാക്കി.



പാലാ മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് ലൈസൻസിസ് 
 അസോസിയേഷന്റെ നേതൃത്വത്തിൽ സ്റ്റേഡിയം കോംപ്ലക്സ് ബിൽഡിംഗ് പരിസരം ശുചിയാക്കി.  കോംപ്ലക്സ് കൂടുതൽ മനോഹരമാക്കുന്നതിന്റെ തുടക്കമായി പാലാ നഗരസഭ ചെയർമാൻ  ഷാജു തുരുത്തൽ   ചെടികൾ നട്ട്  ഉദ്ഘാടന കർമ്മം നിർവഹിച്ചു. 



 അസോസിയേഷന്റെ കർമ്മനിരതയെ അദ്ദേഹം പ്രശംസിച്ചു. അസോസിയേഷന്റെ പ്രസിഡണ്ട്  ജോസഫ് സക്കറിയാസ്  ആശംസ പ്രസംഗം നടത്തി. കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സെക്രട്ടറി തോമസ് മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുത്തു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments