Latest News
Loading...

അപകടത്തിൽ പൊൻകുന്നം സ്വദേശികൾക്കു പരുക്കേറ്റു.


(Representative image)

പാലാ . നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ ( 67) , അന്നമ്മ (64) , ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.30യോടെ പാലാ തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments