ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപക ടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമു ണ്ടായത്.
ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബൈക്ക് ബസിന്റെ മുൻചകങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ബൈ ക്ക് യാത്രികനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.. വാളകം സ്വദേശി എന്നാണ് പ്രാഥമിക വിവരം. മേലുകാവ് പോലീസ് സ്ഥലത്തെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments