Latest News
Loading...

അലങ്കാര ഗോപുരത്തിൻ്റെ ശിലാസ്ഥാപനം നടത്തി.



ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് ശിലാസ്ഥാപന കർമ്മങ്ങൾ നടത്തി ശിലയിട്ടു. 



മേൽശാന്തി രാധാ ക്രിഷ്ണൻ പോറ്റി , ഭരണണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ക്ഷേത്രം കമ്മിറ്റി ഭാരവാനികളായപ്രസിഡൻ്റ് കണ്ണൻ ശ്രീക്രിഷ്ണ വിലാസം, സെക്രട്ടറി വിജകുമാർ പിഷാരാത്ത്, ഖജാൻജി സുകു കൊച്ചു പുരക്കൽ,അംഗങ്ങളായ ശിവരാമൻനായർകുന്നേൽ, രാജശേഖരൻനായർ,അഭിലാഷ് എം ബി ,






അനിൽകുമാർ പതിപ്ലാക്കൽ' അഭിലാഷ്. സന്തോഷ്, രൻജിത് കൈപ്പട, രാധാക്രിഷ്ണൻ കല്ലട്ട്, രാമൻ നമ്പൂതിരി, ദിനുപത് നാ,ഭൻനമ്പൂതിരി, മുൻമീനച്ചിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദ് കൊണ്ടൂ പറമ്പിൽ തുടങ്ങിനൂറു കണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments