Latest News
Loading...

പേവിഷ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു




പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പേവിഷബാധ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിച്ചു.  സ്‌കൂള്‍ അസംബ്ലിയില്‍ പാലാ താലൂക്ക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പേവിഷബാധ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു. കുട്ടികളുടെ സ്‌പെഷ്യല്‍ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. 




.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments