Latest News
Loading...

ഇരുമാപ്ര സെൻ്റ് പീറ്റേഴ്സ് സി. എസ് ഐ ചർച്ച് പ്രതിഷ്ഠാദിന പെരുനാൾ



  ഈസ്റ്റ് കേരള മഹായിടവക.   ഇരുമാപ്ര സെന്റ്   പീറ്റേഴ്സ് സി. എസ് ഐ ചർച്ച് ഇരുമാപ്ര 175-ാ മത് സപ്ത രജത ജൂബിലി പള്ളി പ്രതിഷ്ഠാദിന പെരുനാൾ ജൂൺ 28,29, വെള്ളി , ശനി തീയതികളിൽ വെള്ളിയാഴ്ച 5.30 പി . എം ന് ഇടവക വികാരി റവ. ബെൻ ആൽബർട്ട് പതാക ഉയർത്തൽ നിർവഹിക്കുന്നതോടെ പെരുന്നാളിന് ആരംഭം കുറിക്കും.7 പി.എം ന് ഘോഷയാത്ര ,സന്ധ്യ ആരാധനയ്ക്ക്. റവ. ജിയോ ജോ.പി. നൈനാൻ നേതൃത്വം നൽകും. 



ശനിയാഴ്ച 9.30 എ.എം ന് ഘോഷയാത്രയും പ്രദക്ഷിണം ,ആരാധന യ്ക്കും വിശുദ്ധ സംസർഗത്തിനും റൈറ്റ്.റവ. വി എസ് ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും.റവ.മാക്സിൻ ജോൺ (ബിഷപ്പ് സെക്രട്ടറി, വികാരി ബേക്കർ ഡേൽ ) റവ. ജിയോ ജോ പി . നൈനാൻ ( അടൂർ മല വികാരി) കോലാനി സഭാ ശുശ്രൂഷകനായ ഇവാ. എം. എസ് സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതുമാണ്.

 പെരുന്നാളിന് വിവിധ പരിപാടികൾ സ്പോൺസർ ചെയ്തകുടുംബങ്ങൾ: ചിന്നമ്മ ജോസഫ് കണ്ടത്തിൽ & ഫാമിലി, സുരേഷ് പുത്തൻ വീട്ടിൽ & ഫാമിലി, ലിജു ജയിംസ് പുത്തൻപുരയ്ക്കൽ,അമേയ അജീഷ് അരീക്കൽ, ഇവാ നിയ മരി യ മോഹൻ തെക്കേകാവും വാതുക്കൽ എന്നിവരുമാണ്. 

റോബിൻ ഇരു മാപ്ര





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments