Latest News
Loading...

ഭരണപക്ഷം സഭ ബഹിഷ്‌കരിക്കുന്നത് വലിയ അവഹേളനം



പാല നഗരസഭയിലെ  ഭരണകക്ഷിയിലെ തമ്മിലടി മൂലം ഭരണകക്ഷി തന്നെ സഭ ബഹിഷ്‌കരിക്കുന്നത് നീതീകരിക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷാംഗമായി വി.സി പ്രിന്‍സ് പറഞ്ഞു.  ജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട ഈ സമയത്ത് ഉത്തരവാദിത്വം മറന്ന് പ്രവര്‍ത്തിക്കുന്നതിന് പാലായിലെ ജനങ്ങളുടെ മുന്നില്‍ ഇപ്പോഴത്തെ ഭരണമുന്നണി വലിയ വില കൊടുക്കേണ്ടി വരും എന്ന് നഗരസഭ കൗണ്‍സിലര്‍ വി സി പ്രിന്‍സ് വ്യക്തമാക്കി. 





.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments