Latest News
Loading...

സെൻ്റ് അൽഫോൻസാ കോൾഡ് സ്റ്റോറേജ് ആൻഡ് ഫിഷ് ഹബ് പ്രവർത്തനമാരംഭിച്ചു



ഭരണങ്ങാനത്ത് സെൻ്റ് അൽഫോൻസാ കോൾഡ് സ്റ്റോറേജ് ആൻഡ് ഫിഷ് ഹബ് വിപുലമായ രീതിയിൽ പ്രവർത്തനമാരംഭിച്ചു.



 അൽഫോൻസ റസിഡൻഷ്യൽ  സ്കൂളിന് സമീപം തോലാനിക്കൽ ബിൽഡിംഗ്സിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 



കഴിഞ്ഞ അഞ്ച് വർഷമായി ഭരണങ്ങാനത്ത് പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് സെൻ്റ് അൽഫോൻസാ കോൾഡ് സ്റ്റോറേജ് ആൻഡ് ഫിഷ് ഹബ്.  ഗുണനിലവാരമുള്ള മത്സ്യങ്ങളും മാംസവും ഇവിടെ നിന്നും ലഭിക്കും.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments