Latest News
Loading...

"യൂത്ത് ഇഗ്നൈറ്റ്" നൈറ്റ്‌ ക്യാമ്പ് സംഘടിപ്പിച്ചു




എസ്. എം. വൈ. എം. രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ രൂപതയിലെ യുവജനങ്ങൾക്കായി 'യൂത്ത് ഇഗ്നൈറ്റ്' എന്ന പേരിൽ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഇടവകകളിൽനിന്നായി നൂറ്റി യെൺപതോളം യുവജനങ്ങൾ പങ്കെടുത്തു. 





രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം ക്യാമ്പ് ഉത്ഘാടനം ചെയ്തു. എസ്. എം. വൈ. എം. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് എഡ്വിൻ ജോസി, ഫാ. ജോൺ മണാങ്കൽ, സി. മേരി ജോസഫ് സി. എം സി., സി. ക്ലയർ സി. എം. സി., അലക്സ്‌ ജിമ്മി ആലനോലിക്കൽ, 



അമലു അഗസ്റ്റിൻ ഏരിമറ്റത്തിൽ എന്നിവർ സംസാരിച്ചു. ഫാ. ജോസഫ് അരിമറ്റത്തിൽ, സാജു അലക്സ് തെങ്ങുംപള്ളിൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ ആൽബിൻ കൊട്ടാരം എന്നിവർ ക്ലാസുകൾ നയിച്ചു. ജെൽവിൻ, ജോയെസ്, അൽഫോൻസ്‌, സാനിയ തുടങ്ങിയവർ നേതൃത്വം നൽകി




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments