SFI പൂഞ്ഞാർ ഏരിയ സമ്മേളന സംഘാടക സമിതി രൂപികരിച്ചു , ഏരിയ സമ്മേളനം ജൂൺ 8 ആം തീയതി ഈരാറ്റുപേട്ടയിൽ ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തു. സ്വാഗത സംഘം ചെയർമാൻ ആയി സിപിഎം ഏരിയ സെക്രട്ടറി കുര്യക്കോസ് ജോസഫിനെ തിരഞ്ഞെടുത്തു
രക്ഷധികാരികളയി സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ജോയ് ജോർജ് രമ മോഹൻ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ രമേഷ് ബി വെട്ടിമറ്റം പി ആർ ഫൈസൽ തുടങ്ങിയവരെയും, കൺവീനവർ ആയി SFI ഏരിയ സെക്രട്ടറി നന്ദു എസ് നെയും, സ്വാഗതസംഘം ട്രഷറർ ആയി ഏരിയ പ്രസിഡന്റ് എം സുരേഷിനെയും 110 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments