രാമപുരം: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ ഏഴ് റാങ്കുകൾ കരസ്ഥമാക്കി. ലിസ് ഗ്രേസ് ജോൺ ബി എ ഒന്നാം റാങ്ക്, അമൃത എസ്. ബി. ബി. എ. ഒന്നാം റാങ്ക് സേതു ലക്ഷ്മി രവി ബി എസ് സി ബയോടെക്നോളജി രണ്ടാം റാങ്ക് , ഹരിശങ്കർ എസ് ബി എസ് സി ഇലക്ട്രോണിക്സ് മൂന്നാം റാങ്ക്, സെബ എലിസബത്ത് ജോൺ ബി എസ് സി ബയോടെക്നോളജി ആറാം റാങ്ക്, അഞ്ജലി
സുനിൽകുമാർ ബി കോം ഏഴാം റാങ്ക്, ട്രീസ മരിയ സ്റ്റാൻലി ബി എസ് സി ബയോടെക്നോളജി എട്ടാം റാങ്ക് എന്നിവരാന് ഈ നേട്ടം കൈവരിച്ചത്.
ബി എ ഇംഗ്ളീഷ് ഡബിൾ മെയിൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി തലത്തിലെ ഏക എ പ്ലസും, ബി ബി എ പ്രോഗ്രാമിലെ ഏക (എസ് ) ഗ്രെയ്‌ഡും മാർ ആഗസ്തീനോസ് കോളേജിലെ ലിസ് ഗ്രേസ് ജോണും, അമൃത എസ് ഉം കരസ്ഥമാക്കി, വിജയികളെ മാനേജ്മെന്റ്, സ്റ്റാഫ് പി റ്റി എ, പ്രതിനിധികൾ അഭിനന്ദിച്ചു. .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments