Latest News
Loading...

ഇടിമിന്നലിൽ വീട് തകർന്നു




തിടനാട് ഗ്രാമപഞ്ചായത്ത് വെയിൽ കാണാംപാറയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു . കല്ലോലിൽ നജീബിന്റെ വീടിനാണ് മിന്നൽ ഏറ്റത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം




സമീപ പുരയിടത്തിലെ മരങ്ങൾക്കും മിന്നലിൽ കേടുപാടുകൾ സംഭവിച്ചു. നെജീബിൻ്റെ വീട്ടിലെ ഇലക്ട്രിക്കൽ വയറിംഗ് പൂർണ്ണമായും തകർന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി വെള്ളുക്കുന്നേൽ സംഭവ സ്ഥലം സന്ദർശിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments