Latest News
Loading...

കൊല്ലപ്പള്ളി ടൗണിൽ രണ്ട് അടിയോളം വെള്ളം ഉയർന്നു.



കനത്ത മഴയിൽ കൊല്ലപ്പള്ളി ടൗണിൽ മേലുകാവ് റോഡിൽ രണ്ട് അടിയോളം വെള്ളം ഉയർന്നു. ഇതു മൂലം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. കൊല്ലപ്പള്ളി - കടനാട് റോഡിലും വെള്ളം ഉയർന്നതുമൂലം ഗതാഗതം തടസപ്പെട്ടു. 



കടനാട് - വാളികുളംറോഡിലും വെള്ളം കയറി. പാലാ - തൊടുപുഴ റേഡിൽ പ്രവിത്താനം കവലയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസപ്പെട്ടില്ല.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments