കുടക്കച്ചിറ. കല്ലുമഠത്തിൽ കെ. ഡി. വർക്കി (95) (കല്ലുമഠത്തിൽ സാർ, റിട്ട. ടീച്ചർ) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ 12 - 5- 2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് കുടക്കച്ചിറ സെൻ്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.
ഭാര്യ മേരി വർക്കി (റിട്ട. ടീച്ചർ സെൻ്റ് ജോസഫ് UPS കരൂർ)
മക്കൾ മിനിമോൾ ജോർജ്ജ് (ടീച്ചർ സെൻ്റ്. ആൻ്റണീസ് HSS പ്ലാശനാൽ ) ഷിബുമോൻ ജോർജ്ജ് (ഹെഡ് മാസ്റ്റർ ഗവ. UPS പൂവരണി )
സീനാ മോൾ ജോർജ്ജ് (ടീച്ചർ സെൻ്റ് ജോസഫ്സ് LPS കുടക്കച്ചിറ).
മരുമക്കൾ സിബി പെരിയപ്പുറത്ത് പ്ലാശനാൽ ( അസി. രജിസ്ട്രാർ സഹകരണ വകുപ്പ് ത്രിശൂർ) ജീനാ മോൾ ജേക്കബ് ട്രീച്ചർ എ യിഡഡ് LPS മീനച്ചിൽ )
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments