Latest News
Loading...

അവധികാലത്ത് കൃഷി ചെയ്തു മത്തങ്ങ കൃഷിയില്‍ വിജയ കൊയ്ത്ത്



 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കൃഷി ചെയ്ത് സ്‌കൂള്‍ വര്‍ഷാ ആരംഭത്തില്‍ തന്നെ മത്തങ്ങ കൃഷിയില്‍ വിജയം കണ്ടെത്തുകയാണ് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ കാര്‍ഷിക ക്ലബ് . സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി ആരംഭിക്കുബോള്‍ തന്നെ സ്‌കൂളില്‍ കൃഷി ചെയ്ത നാടന്‍ പച്ചക്കറികളും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പെടുത്തും.




അവധികാലങ്ങളിലും കാര്‍ഷിക ക്ലബിലെ വിദ്യാര്‍ത്ഥികള്‍ ആഴ്ചയില്‍ ഒരിക്കല്‍ കൃഷി തോട്ടത്തില്‍ എത്തി പച്ചക്കറികള്‍ പരിപാലിക്കുന്നുണ്ട്. മുപ്പത് കിലോ മത്തങ്ങ പുറത്ത് വില്‍ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. സ്‌കൂള്‍ വളപ്പില്‍ ഹെഡ് മാസ്റ്റര്‍ സാബു മാത്യു വിളവെടുപ്പ് നടത്തി.  അധ്യാപകരായ സെബാന്‍ മാത്യു, ജോമിയ സണ്ണി, മനു ജോര്‍ജ, ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു




.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments