എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ ഏഴോളം റാങ്കുകൾ കരസ്ഥമാക്കി ബി വിഎം കോളേജ് . ലിനക്സ് ജോസഫ് ഒന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ), ജോബ് മാത്യു ഫിലിപ്പ് രണ്ടാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) സ്നേഹ സോജൻ മൂന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ) ക്രിസ്റ്റ അന്നാ സാബു ( ബി സി എ ),
നന്ദ നിഷാന്ത് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) ഇരുവരും നാലാം റാങ്ക് , അനുമോൾ റെജിമോൻ ചാക്കോ അഞ്ചാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) ,ജെന്ന പുന്നൂസ് (ബി സി എ ) പത്താം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെയും എ പ്ലസ് ജേതാക്കളെയും കോളേജ് മാനേജർ റെവ ഫാ ജോസഫ് പനാമ്പുഴ , പ്രിൻസിപ്പൽ ഡോ ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ ഫാ റോയ് മലമാക്കൽ എന്നിവർ അനുമോദിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments