Latest News
Loading...

വാര്‍ഷികവും അവാർഡ് സമർപ്പണവും നടത്തി .




രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ആലുമ്‌നി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും, പി.എ. ഉലഹന്നാന്‍ പേരുക്കുന്നേല്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനവും രാമപുരത്തു നടന്നു .കവിയും ഗാനരചയിതാവും സംഗീതാജ്ഞനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ നാരായണന്‍ കാരനാട്ടിനാണ് പി.എ. ഉലഹന്നാന്‍ അവാർഡ് നലകിയത് .





യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തിൽ ആദരിച്ചു .





ആലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .N രാജേന്ദ്രൻ IPS ,കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, സിജി സെബാസ്റ്യൻ ,മാര്‍ട്ടിന്‍ പി.എ., ജോജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments