കാണക്കാരി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ്വശുചീകരണ മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ അവലോകനവും , ഡെങ്കിപ്പനി ദിനാചരണവും മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു.
.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍ , സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ലൗലിമോള്‍ വര്‍ഗ്ഗീസ് ,കാണക്കാരി അരവിന്ദാക്ഷന്‍, ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്‍സി സിറിയക് , തമ്പി ജോസഫ്,അനിത ജയമോഹന്‍, സാംകുമാര്‍ വി, ശ്രീജ ഷിബു, ത്രേ സ്യാമ്മ സെബാസ്റ്റ്യൻ,വി.ജി അനിൽ കുമാർ, മേരിതുമ്പക്കര , ജോർജ്ജ് ഗർവ്വാസീസ്, മെഡിക്കല്‍ ഓഫീസര്‍ വിനീത ടോണി ,
അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജു വി കുര്യന്‍, ജെഎച്ച്ഐ മാരായ അരുണ്‍ എം നായര്‍ , തുളസി , എന്നിവര്‍ പ്രസംഗിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments