സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പ്ലസ്ടു വിഎച്ച്എസ്ഇ ഫലം 9നും പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 11 ദിവസം നേരത്തെയാണ് ഫലം പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം 99.70 ആയിരുന്നു വിജയശതമാനം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments