Latest News
Loading...

പാലാ സെന്റ് തോമസില്‍ ജോസ് കെ മാണിയുടെ വോട്ട്




കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി രാവിലെ ഒന്‍പതുമണിയോടെ വോട്ട് രേഖപ്പെടുത്തി.    പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ 128 ആം നമ്പര്‍ ബൂത്തില്‍ കുടുംബത്തോടൊപ്പമാണ് എംപി വോട്ട് ചെയ്യാനെത്തിയത്.  




മാതാവ് കുട്ടിയമ്മ, ഭാര്യ നിഷ, ജോസ് കെ മാണി ജൂണിയര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. തോമസ് ചാഴിക്കാടന്‍ കോട്ടയത്തിന്റെ ചാമ്പ്യനായി വിജയിക്കും എന്ന് ജോസ് കെഎം മാണി പറഞ്ഞു. 






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments