Latest News
Loading...

ഈരാറ്റുപേട്ടയിൽ ഗോഡൗണിനു തീ പിടിച്ചു



ഈരാറ്റുപേട്ട മെട്രോ തീയറ്ററിന് പുറകിൽ പഴയ ഉരുപ്പടി ഗോഡൗണിനു തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ട്ടം. രാത്രി 10 മണിയോടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ, മണിക്കൂറുകൾ നീണ്ടുനിന്ന പ്രയത്നത്തിനോടുവിൽ തീയണച്ചു


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments