Latest News
Loading...

തീക്കോയി സിഎസ്ഐ ക്രൈസ്റ്റ് ദൈവാലയ പ്രതിഷ്ഠ നടത്തപ്പെട്ടു.



തീക്കോയി സിഎസ്ഐ ക്രൈസ്റ്റ് ദൈവാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ് റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് നിർവ്വഹിച്ചു. ബിഷപ് റവ. ഡോ. കെ.ജി. ദാനിയേൽ ശുശ്രൂഷയിൽ പങ്കെടുത്തു.



 ഇടവക വികാരി റവ. ജോബി ബേബി, സഭാ പ്രവർത്തകൻ സാജു ജോൺ, വൈദീക സെക്രട്ടറി റവ. ടി. ജെ. ബിജോയ്'. ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി., ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി റവ. മാക്സിൻ ജോൺ എന്നിവർ ശുശ്രൂഷയിൽ പങ്കെടുത്തു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments