സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാന്‍സിസ് വോട്ടവകാശം രേഖപ്പെടുത്തി. സഹധര്‍മ്മിണി ഡാര്‍ലി ഫ്രാന്‍സിസ് കീരിത്തോട് ഗവ.എല്‍.പി.സ്‌കൂള്‍ 13 - ആം നമ്പര്‍ ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
Report: Robin Issac
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments