Latest News
Loading...

ഈസ്റ്റ് കേരള മഹായിടവക ക്വയർ ഹെസ്‌റ്റിവലിന് മേലുകാവിൽ തുടക്കം.




ഈസ്റ്റ് കേരള മഹായിടവക  ഗായക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വയർ ഹെസ്‌റ്റിവലും പ്രാക്ടീസ് ക്ലാസ്സുകളും    മേലുകാവ് സി. എസ്. ഐ. ക്രൈസ്‌റ്റ് കത്തീഡ്രലിൽ  ആരംഭിച്ചു. മുൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ ക്വയർ ഫെസ്റ്റിവൽ  ഉദ്ഘാടനം ചെയ്തു. 





മഹായിടവക വൈസ് പ്രസിഡന്റ് റവ. ജോൺസൺ വി. ജോൺ അധ്യക്ഷത വഹിച്ചു.  ഓർഗനൈസർ ജസ്റ്റ‌ിൻ ജോർജ്, ജന.സെക്രട്ടറി കെ. ജി. മാമ്മൻ, ട്രഷറർ മനേഷ് ടി. എം,സാം വർക്കി (ജോ. സെക്രട്ടറി),ജീന മേരി ജോൺസൺ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.






വിവിധ ഗാന മത്സരങ്ങളും സംഗീത ക്ലാസ്സുകളും നടത്തപ്പെടും. നാളെ വൈകിട്ട് 4ന് ആരാധനയോടും ഫെസ്റ്റിവൽ ഗാനാലാപനത്തോടും കൂടി മഹായിടവക ക്വയർ ഫെസ്റ്റിവൽ സമാപിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments