Latest News
Loading...

അപകടങ്ങളിൽ തീക്കോയി , പൂഞ്ഞാർ സ്വദേശികൾക്ക് പരിക്ക്


 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 7 മണിയോടെ തിക്കോയി ഭാഗത്ത് വച്ചാണ് അപകടം.





സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ശ്രീകുമാറിനെ (54)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8.30 ഓടെ ഈരാറ്റുപേട്ട ഭാഗത്തു വച്ചായിരുന്നു അപകടം. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments