Latest News
Loading...

അനിൽ കെ ആൻ്റണിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചു




പത്തനംതിട്ട NDA സ്ഥാനാർത്ഥി അനിൽ കെ ആൻ്റണിയുടെ പ്രചാരണ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു . തിടനാട് പഞ്ചായത്തിലെ വാര്യാനിക്കാട് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് കീറി നശിപ്പിച്ച നിലയിലാണ്.  




സ്ഥാനാർത്ഥിയുടെ മുഖം വികൃതമാക്കിയും, പ്രധാനമന്ത്രിയുടെ ഫോട്ടോയും, താമര ചിഹ്നവും വെട്ടി മാറ്റിയ നിലയിലുമാണ്. ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മലമറ്റം, മൂന്നാംതോട് പ്രദേശത്തും NDA പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടിരുന്നു. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments