Latest News
Loading...

സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു. ഭാഗ്യശാലി ആര് ?




കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു.  പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. SC 308797. ഭാഗ്യശാലി ആരാണെന്ന് വ്യക്തമായിട്ടില്ല. കണ്ണൂരില്‍ വിറ്റ ടിക്കറ്റാണ് ഇതെന്നാണ് നിഗമനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.


 മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [10 Crore]

SC 308797
സമാശ്വാസ സമ്മാനം (1,00,000/-)

SA 308797

SB 308797

SD 308797

SE 308797

SG 308797





രണ്ടാം സമ്മാനം [50 Lakhs]

SA 177547

മൂന്നാം സമ്മാനം[5 Lakh] 

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

നാലാം സമ്മാനം (1,00,000/-)

23016


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments