പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനക്കെതിരെ എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. കോസ് വേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ്റ്റാൻഡ് ചേന്നാട് കവല, മുട്ടം കവല ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ അയ്യൂബ് ഖാൻ കാസിം, സബീർ കുരുവനാൽ, മുൻസിപ്പൽ സെക്രട്ടറി ഹിലാൽ വെള്ളുപ്പറമ്പിൽ , കമ്മറ്റി അംഗങ്ങളായ സാബിർ തേവരുപാറ, സിറാജ് വാക്കാ പറമ്പ്, പരിക്കോച്ച് അബ്ദുൽ ലത്തീഫ് കാരക്കാട് എന്നിവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments