Latest News
Loading...

കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു.



കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെ കിടങ്ങൂർ കുടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്താണ് അപകടമു ണ്ടായത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെ യാണ് അപകടം.


പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. 2 സ്ത്രീകൾ വാഹനത്തിനടയിൽ പെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെ ഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്ര വേശിപ്പിച്ചു. ഒരു പുരുഷനും പരിക്കുണ്ട്. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുതകരമായി രക്ഷെപെട്ടു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments