തീക്കോയി പഞ്ചായത്തിൽ വെള്ളികുളം ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉള്ളവർ CPI ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗോകുൽ കൃഷ്ണ .ജോമോൻ ചാക്കോ. ജിജോ എബ്രഹാം .ജോമിൻ ജോൺ എന്നിവർ CPI ൽ ചേർന്നത്. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം രതീഷ് ps, ലോക്കൽ സെക്രട്ടറി പ്രശാന്ത് വെള്ളികുളം ബ്രാഞ്ച് സെക്രട്ടറി സജി എന്നിവർ രക്തഹാരം അണിയിച്ചു പാർട്ടിയിലേക്ക് ചേർന്നവരെ സ്വീകരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments