പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്, 2023-24 വർഷം നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയുടെ ഉൽഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ജോർജ് മാത്യു നിർവഹിച്ചു. 14 വാർഡുകളിൽ ആയി 114 പേർക്കാണ്, സൗജന്യമായി കട്ടിലുകൾ നൽകുന്നത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ
റോജി തോമസ്, മുതിരന്തിക്കൽ,
സജി മോൻ കദളികാട്ടിൽ, സജി സിബി പനച്ചിക്കൽ, പഞ്ചായത്ത് സെക്രട്ടറി
ടിജി തോമസ്, ICDS സൂപ്പർ വൈസർ, മെർലിൻ ബേബി തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments